Malyalam harvest folk song from Thrissur, Kerala...

Ranjima K from Thrissur district of Kerala sings a folk song.
This song is usually sung during the time of harvest to ease the intensity of work, mainly by women harvesting paddy.
നിന്നെ കാണാൻ എന്നേക്കാളും ചന്തം തോന്നും കുഞ്ഞിപ്പെണ്ണേ-
എന്നിട്ടെന്തേ നിന്നെ കെട്ടാൻ ഇന്നുവരെ വന്നില്ലാരും!-

ചെന്തേങ്ങ നിറമില്ലേലും-
ചെന്താമര കണ്ണില്ലേലും-
മുല്ലമുട്ടിൻ പല്ലില്ലേലും-
മുട്ടിറങ്ങി മുടിയില്ലേലും.-
നിന്നെ കാണാൻ എന്നേക്കാളും ചന്തം തോന്നും കുഞ്ഞിപ്പെണ്ണേ-
എന്നിട്ടെന്തേ നിന്നെ കെട്ടാൻ ഇന്നുവരെ വന്നില്ലാരും!-
കാതിലാണെ തോടയില്ല-
കഴുത്തിലാണെ മാലയില്ല-
കയ്യിലാണെ വളയുമില്ല-
കാലിലാണെ കൊലുസുമില്ല.-

നിന്നെ കാണാൻ എന്നേക്കാളും ചന്തം തോന്നും കുഞ്ഞിപ്പെണ്ണേ-
എന്നിട്ടെന്തേ നിന്നെ കെട്ടാൻ ഇന്നുവരെ വന്നില്ലാരും!-
എന്നിട്ടെന്തേ നിന്നെ കെട്ടാൻ ഇന്നുവരെ വന്നില്ലാരും!.

Posted on: May 09, 2018. Tags: RANJIMA K SONG VICTIMS REGISTER